![us security advisor dismissed](/wp-content/uploads/2018/03/makmaster-dismissed.png)
അമേരിക്ക: അമേരിക്കൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് എച്ച് ആർ മക്മാസ്റ്ററിനെ ട്രംപ് പുറത്താക്കി. ഐക്യരാഷ്ട്രസഭയിലെ മുൻ യുഎസ് അംബാസഡറായ ജോൺ ബോൾട്ടണായിരിക്കും പുതിയ
സുരക്ഷ ഉപദേഷ്ടാവ്.
also read:12 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ട്രംപ് ജൂനിയര്‍ വിവാഹമോചിതനാകുന്നു
പുതിയ എൻഎസ്എ. അധികാരത്തിലെത്തിയതിന് ശേഷം ട്രംപ് നിയമിക്കുന്ന മൂന്നാമത്തെ ദേശീയ സുരക്ഷ ഉപദേഷ്ടാവാണ് ബോൾട്ടൺ. വടക്കൻ കൊറിയക്കെതിരെയും ഇറാനെതിരെയും അമേരിക്ക സൈനിക ശക്തി പ്രയോഗിക്കണമെന്ന നിലപാട് സ്വീകരിച്ചയാളാണ് ജോൺ ബോൾട്ടൺ.
Post Your Comments