Latest NewsIndiaNews

രാജ്യസഭാ തെരഞ്ഞെടുപ്പ്; പരാതിയുമായി പ്രതിപക്ഷം

ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പ് യുഡിഎഫ് നിയമസഭാ സെക്രട്ടറിക്ക് പരാതി നൽകി. മൂന്ന് പാർട്ടികൾക്ക് പോളിംഗ് ഏജന്റുമാരില്ല. ഏജന്റുമാരില്ലാത്ത പാർട്ടികളുടെ വോട്ട് റദ്ദാക്കണമെന്നതാണ് ആവശ്യം. സിപിഐ, ജനതാദൾ, എൻസിപി കക്ഷികൾക്കാണ് ഏജന്റുമാർ ഇല്ലാത്തത്.

also read:രാജ്യസഭാ തെരഞ്ഞെടുപ്പ് : ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പട്ടിക കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button