Life StyleFood & CookeryHealth & Fitness

ഈ പച്ചക്കറി ഒരിക്കലെങ്കിലും കഴിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഉറപ്പായും കാന്‍സര്‍ വരും

ജനങ്ങളിൽ ഭൂരിഭാഗവും ഉപയോഗിക്കുന്നത് മാരക വിഷം കലർന്ന പച്ചക്കറികള്‍. പുതിയ പഠനങ്ങളാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്. പച്ച കാപ്‌സിക്കത്തിൽ ഡൈമത്തോയേറ്റിന്റെ സാന്നിധ്യം കണ്ടപ്പോൾ സെലറിയിലും പാലക്ക് ചീരയിലും ഫെൻവാലറേറ്റിന്റെ അപകടകരമായ സാന്നിധ്യമാണ് കണ്ടെത്തിയത്.

Also Read : പാചകം ചെയ്യുമ്പോഴും അടുക്കളയില്‍ കയറുമ്പോഴും നമ്മള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കുറച്ച് എളുപ്പ വഴികളും ടിപ്‌സുകളും ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

മല്ലിയില, കറിവേപ്പില, ബീൻസ്, പച്ചമുളക്, കോവക്ക, പുതിനയില, മാമ്പഴം എന്നിവയുടെ ഓരോ സാമ്പിളിലും പ്രൊഫെനഫോസ് കണ്ടെത്തി. പച്ചമുളകിന്റെ ഒരു സാമ്പിളിൽ ട്രയസോഫോസും കണ്ടു. കറിവേപ്പിലയിൽ നിയന്ത്രിത വിഭാഗത്തിൽ പെടുന്ന ക്‌ളോർപൈറിഫോസ്, സൈപർമെത്രിൻ എന്നിവയുടെ അവശിഷ്ടവും കണ്ടെത്തിയിട്ടുണ്ട്.

വിവിധ ജില്ലകളിലെ പച്ചക്കറിക്കടകൾ, സൂപ്പർഹൈപ്പർ മാർക്കറ്റുകൾ, പച്ചക്കറിച്ചന്തകൾ എന്നിവിടങ്ങളിൽ നിന്നാണ് പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചത്. കൃഷി വകുപ്പും കാർഷിക സർവകലാശാലയും കഴിഞ്ഞ ജൂലൈ മുതൽ സെപ്റ്റംബർ വരെ ശേഖരിച്ച് പരിശോധിച്ച പച്ചക്കറി സാമ്പിളുകളിലും പ്രൊഫെനഫോസ്, ട്രയസോഫോസ് എന്നീ കീടനാശിനികളുടെ അംശം വലിയ തോതിൽ കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button