തിരുവനന്തപുരം: വയല്‍ക്കിളികളെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. വയല്‍ക്കിളികളെ എരണ്ടകളെന്നു വിളിച്ചാണ് ഇത്തവണത്തെ ആക്ഷേപം. എരണ്ടകള്‍ വയലിലിറങ്ങിയാല്‍ നെല്ലു മുഴുവന്‍ കൊത്തിക്കൊണ്ടു പോവുമെന്നാണ് സുധാകരന്റെ പരാമര്‍ശം.
Also Read : വയല്‍ക്കിളികളെ കഴുകന്മാരാക്കിയ മന്ത്രിയോട് അവര്‍ക്ക് പറയാനുള്ളത്
മലപ്പുറത്ത് എന്‍.എച്ച് 66 ന്റെ അലൈന്മെന്റില് ഒരു മാറ്റവും വരുത്തില്ലെന്നും ശരിയായ നഷ്ടപരിഹാരം നല്കിയിട്ടു
ണ്ടെന്നും അദ്ദേഹം വ്യക്തമാക്കി . കേന്ദ്ര സര്‍ക്കാരാണ് ദേശീയപാതയുടെ അലൈന്മെന്റ് തീരുമാനിച്ചത്. മാറ്റം വേണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിനോട് പോയി വാങ്ങിച്ചെടുക്കണമെന്നും സുധാകരന് നിയമസഭയില്‍ പറഞ്ഞു.
Post Your Comments