![election for rajyasabha seat](/wp-content/uploads/2018/03/election-2.png)
തിരുവനന്തപുരം: സംസ്ഥാനത്ത് രാജ്യസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. സംസ്ഥാനത്തെ ഒഴിവുള്ള ഏക രാജ്യസഭ സീറ്റിലേക്കുള്ള വോട്ടെടുപ്പാണ് ആരംഭിച്ചത്. എല്‍ഡിഎഫില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി എം.പി. വിരേന്ദ്രകുമാറും യുഡിഎഫ് സ്ഥാനാര്‍ഥിയായി ബി. ബാബു പ്രസാദുമാണ് മത്സരിക്കുന്നത്. നിയമസഭയില്‍ എല്‍ഡിഎഫിന് 90 അംഗങ്ങള്‍ ഉണ്ടെന്നിരിക്കെ വീരേന്ദ്രകുമാറിന്റെ വിജയം ഏറെക്കുറെ ഉറപ്പാണ്.
Post Your Comments