തിരുവനന്തപുരം: സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി സിഡിറ്റ് ജീവനക്കാരനെ പുറത്താക്കി. മുഖ്യമന്ത്രിയുടെ ടോക്ക് ഷോ ” നാം മുന്നോട്ടി”ന്‍റെ മുന്‍ പ്രൊഡ്യൂസറായിരുന്ന കണ്ണൂര്‍ സ്വദേശിയായ സപ്നേഷിനെയാണ് പുറത്താക്കിയത്.
മറ്റൊരാള്‍ വഴികെണിയൊരുക്കി തന്നെ പീഡിപ്പിക്കാന്‍ സപ്നേഷ് രണ്ടുവട്ടം ശ്രമിച്ചെന്നും 2017 സെപ്തംബറിലും 2018 ജനുവരിയിലുമാണ് തനിക്കെതിരായ പീഡന ശ്രമങ്ങള്‍ നടന്നതെന്നും സഹപ്രവര്‍ത്തകയായ യുവതി നൽകിയ പരാതിയിൽ പറയുന്നു.
ALSO READ ; സ്തനത്തില്‍ തടവി നോക്കുന്ന പുരുഷഡോക്ടര്‍; എയര്‍ഹോസ്റ്റസുമാരെ തിരഞ്ഞെടുക്കുന്ന ഞെട്ടിക്കുന്ന വീഡിയോ
Post Your Comments