KeralaLatest NewsUncategorized

ഇ.പി ജയരാജൻ ആശുപത്രിയില്‍

തിരുവനന്തപുരം: ഇ.പി ജയരാജൻ ആശുപത്രിയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ജയരാജന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

also read ;മാണി വിഷയത്തിൽ നിലപാട് മാറ്റി വി. മുരളീധരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button