
ന്യൂഡല്‍ഹി : ഇറാഖില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പ്രസ്താവന രാജ്യസഭയില്‍. 2014 ല്‍ മൊസൂളില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.
കൂട്ട ശവക്കുഴികളിലാണ് മൃതദേഹം കണ്ടെത്തിയത്.ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞുവെന്ന് മന്ത്രി. പഞ്ചാബ്, ഹിമാചല്‍, ബംഗാള്‍ സ്വദേശികളാണ് കൊല്ലപ്പെട്ടത്. മൃതദേഹം ഇന്ത്യയില്‍ എത്തിക്കുമെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി.
Post Your Comments