KeralaLatest NewsNews

വിവാഹസമയത്തു ഞങ്ങള്‍ പറഞ്ഞതുപോലെ തന്നെയാണ് ഇപ്പോഴും; മറുപടിയുമായി ശബരിനാഥന്‍ എം.ല്‍.എ

തിരുവനന്തപുരം:  സ്വകാര്യ വ്യക്തിയില്‍ നിന്ന് റവന്യു വകുപ്പ് ഏറ്റെടുത്ത ഒരു കോടിയോളം രൂപ മതിപ്പു വിലയുള്ള പുറമ്പോക്ക് ഭൂമി തിരികെ നല്‍കി തിരുവനന്തപുരം സബ് കളക്്ടര്‍ ദിവ്യ എസ് അയ്യര്‍ ഉത്തരവിറക്കിയത് ഏറെ വിവാദമായിരുന്നു. എന്നാല്‍ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സബ് കളക്്ടര്‍ ദിവ്യ എസ് അയ്യരുടെ ഭര്‍ത്താവും തിരുവനന്തപുരം അരുവിക്കര എംഎല്‍എയുമായ കെഎസ് ശബരീനാഥന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ശബരിനാഥന്‍ മറുപടി പറഞ്ഞിട്ടുള്ളത്. സ്വന്തം രാഷ്ട്രീയലാഭം മാത്രം കണ്ടു മറ്റുള്ളവരുടെ സ്വകാര്യജീവിതത്തില്‍ കളങ്കമുണ്ടാക്കുന്നത് ശരിയായ രാഷ്ട്രീയധര്‍മമല്ലെന്ന് ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

shortlink

Related Articles

Post Your Comments

Related Articles


Back to top button