ടോക്യോ•ജപ്പാനില്‍ ഭൂചലനം.റിക്ടര്‍ സ്കെയില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഹൊക്കൈദോ മേഖലയില്‍ പ്രാദേശിക സമയം വെളുപ്പിന് 2.39നായിരുന്നു ഭൂചലനം. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

Post Your Comments