KeralaLatest News

സൂര്യാഘാതമേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം

കാസർഗോഡ് ; സൂര്യാഘാതമേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം. കരിന്തളത്ത് കൊല്ലപ്പാറസ്വദേശി എം പത്മനാഭനാണ് മരിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിലൂടെയാണ് മരണകാരണം സൂര്യാഘാതമാണെന്ന് കണ്ടെത്തിയത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ വേനല്‍ മഴ ലഭിച്ചിട്ടുണ്ടെങ്കിലുംകനത്ത ചൂടാണ് സംസ്ഥാനത്ത് ഇപ്പോഴും അനുഭവപ്പെടുന്നത്.

ALSO READ ;പ്രായം 18 പക്ഷെ പെണ്‍കുട്ടിയുടെ പെരുമാറ്റം കൊച്ചുകുഞ്ഞിനെ പോലെ

shortlink

Related Articles

Post Your Comments

Related Articles


Back to top button