മുപ്പതു വനിതകളടക്കം എഴുപതോളം ആളുകളുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രങ്ങൾ അയച്ചത് സംസ്ഥാനത്തെ ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്നാണ് സൂചന. മുപ്പതു വനിതകളടക്കം എഴുപതോളം ആളുകളാണ് ഗ്രൂപ്പിലുള്ളത്. ഔദ്യോഗിക വിവരങ്ങള്‍ കൈമാറിയിരുന്ന ഗ്രൂപ്പിലേക്കാണ് ദൃശ്യങ്ങൾ എത്തിയിരിക്കുന്നത്.
Read Also: വാഹനാപകടം : എയിംസിലെ മൂന്ന് ഡോക്ടര്‍മാര്‍ക്ക് ദാരുണ മരണം
പ്രതിഷേധവുമായി സ്ത്രീകൾ എത്തിയതോടെ അഡ്മിന്റെ സഹായത്തോടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മുഴുവന്‍ പേരെയും ഗ്രൂപ്പില്‍ നിന്ന് പുറത്താക്കുകയുണ്ടായി. സംഭവത്തില്‍ പ്രതിഷേധിച്ചവരെ സെക്രട്ടറിയേറ്റിനു പുറത്തു നിയമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സൂചനയുണ്ട്.
Post Your Comments