![Mark Zuckerberg secret police](/wp-content/uploads/2018/03/Mark-Zuckerberg-1-1-1-1-1.png)
ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ ഒരു കാരണം കൂടി. ഫെയ്‌സ്ബുക്ക് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ രഹസ്യ പോലീസ് ഉദ്യോഗസ്ഥന്‍ ഒരു ഇന്ത്യന്‍ വംശജനാണെന്ന് റിപ്പോര്‍ട്ടുകള്‍. ഫെയ്‌സ്ബുക്ക് അടുത്തതായി പുറത്തിറക്കാന്‍ ല്‍പന്നങ്ങള്‍, നയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാനായി എല്ലാ ആഴ്ചയും ജീവനക്കാരുമായി സക്കര്‍ബര്‍ഗ് യോഗം ചേരാറുണ്ട്. എല്ലായോഗത്തിലും സക്കര്‍ബര്‍ഗ് യോഗത്തില്‍ മുന്നറിയിപ്പും നല്‍കാറുണ്ട്. വിവരങ്ങള്‍ ചോര്‍ത്തുന്നവരെ കണ്ടുപിടിക്കുമെന്നും അവരെ പുറത്താക്കുമെന്നുമാണ് മുന്നറിയിപ്പ്.
Also Read : 2018ല്‍ ലോകം ഭരിക്കുന്നത് ഈ നാല് പേര്‍ : ലോകം കീഴ്‌മേല്‍ മറിയും : അത്ഭുതങ്ങള്‍ സംഭവിയ്ക്കും
എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ കൂട്ടത്തിലുള്ള ചോര്‍ത്തലുകാരെ സക്കര്‍ബര്‍ഗിന്റെ രഹസ്യ പോലീസ് കണ്ടെത്തുകയും തുടര്‍ന്ന് പുറത്താക്കുകയും ചെയ്തു. പ്രമോഷന്‍ നല്‍കാനെന്ന പേരില്‍ ഈ ജീവനക്കാരനെ വിളിച്ചുവരുത്തിയാണ് രഹസ്യ പൊലീസ് കുടുക്കിയത്. ജീവനക്കാരുടെ എല്ലാ നീക്കങ്ങളും ഈ പൊലീസിന്റെ നിരീക്ഷണത്തിലാണ്.
Post Your Comments