Latest NewsIndiaNews

ഉടമസ്ഥരില്ല; രാജ്യത്തെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് 11,300 കോടി രൂപ

ന്യൂഡൽഹി: മൂന്ന്​ കോടി അക്കൗണ്ടുകളിലായി ഉടമസ്ഥരില്ലാതെ കെട്ടിക്കിടക്കുന്നത് 11,302 കോടി രൂപ. 64 ബാങ്കുകളിലായാണ് ഇത്രയും തുകയുള്ളത്. ഏറ്റവും കൂടുതൽ തുക ഉടമസ്ഥരില്ലാതെ കിടക്കുന്നത്​ സ്​റ്റേറ്റ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യയിലാണ്, 1,262 കോടി രൂപ. പി.എൻ.ബി ബാങ്കിൽ 1,250 കോടി രൂപ. മറ്റ്​ പൊതുമേഖല ബാങ്കുകളിലായി 7040 കോടിയുടെ നിക്ഷേപവും ഉടമസ്ഥരില്ലാതെ കിടക്കുകയാണ്.

also read: പി. എൻ. ബിക്കെതിരെ കടുത്ത ആരോപണങ്ങളുമായി നീരവ് മോദി

റിസർവ്​ ബാങ്കാണ്​ ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്ത്​ വിട്ടത്. ആക്​സിസ്​, ഡി.സി.ബി, എച്ച്​.ഡി.എഫ്​.സി, ​ഐ.സി.​ഐ .സി, ഇൻഡസ്​ലാൻഡ്​, കൊട്ടക്​ മഹീന്ദ്ര, ​യെസ്​ ബാങ്ക്​ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളിലായി 824 കോടിയുടെ നിക്ഷേപവും ഇത്തരത്തിലുണ്ട്​​. മറ്റ്​ സ്വകാര്യ ബാങ്കുകളിലായി 592 കോടിയാണ്​ നിക്ഷേപം. സ്വകാര്യ ബാങ്കുകളിലെ ആകെ ഉടമസ്ഥരില്ലാതെയുള്ള ആകെ നിക്ഷേപം 1,416

shortlink

Related Articles

Post Your Comments

Related Articles


Back to top button