ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ ടി.ഡി.പിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസും നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് പരിഗണിക്കാതെ ലോകസഭ ഇന്നത്തേക്ക് പിരിഞ്ഞു. ആന്ധ്രപ്രദേശിലെ പ്രധാനപാര്‍ട്ടികളായ ടി.ഡി.പിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസുമാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.
അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭാ സ്പീക്കര്‍ പരിഗണിച്ചില്ല. ബഹളത്തിനിടെ അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കാന്‍ കഴിഞ്ഞില്ല എന്നായിരുന്നു സ്പീക്കറുടെ വിശദീകരണം.
Post Your Comments