കൊച്ചി ; നഴ്സുമാരുടെ മിനിമം വേതനം അന്തിമ വിജ്ഞാപനമിറക്കുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി. അന്തിമ വിജ്ഞാപനം ഉടൻ പാടില്ലെന്നും, മധ്യസ്ഥ ചർച്ചകൾ വേഗത്തിൽ ആക്കാനും കോടതി നിർദേശിച്ചു. ഈ മാസം 31നാണു വിജ്ഞാപനമിറക്കാൻ സർക്കാർ തീരുമാനിച്ചിരുന്നത്. ഇതിനെതിരെ സ്വകാര്യ ആശുപത്രി മാനേജുമെന്റുകൾ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി.
also read ;അഞ്ച് വയസ്സുകാരനെ കിഡ്നാപ്പ് ചെയ്തത് സിനിമാ മോഡലില്‍: ഐ.എ.എസ് ഉദ്യോഗാര്‍ത്ഥി അറസ്റ്റില്‍
Post Your Comments