Jobs & VacanciesLatest News

കെ.എഫ്.സിയില്‍ അവസരം

കെ.എഫ്.സിയില്‍(കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍)ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍ എന്നിങ്ങനെ ആകെ 10 ഒഴിവുകൾ ആണുള്ളത്. ഫുള്‍ടൈം റഗുലര്‍ ബിരുദവും സി.എ.ഐ.ഐ.ബിയും അല്ലെങ്കില്‍ എ.സി.എ./ എഫ്.സി.എ./ എ.ഐ.സി.ഡബ്ല്യു.എ./ എഫ്.ഐ.സി.ഡബ്ല്യു.എ./ സി.എസ്. അല്ലെങ്കില്‍ ഫുള്‍ ടൈം റഗുലർ എം.ബി.എ അടിസ്ഥാന യോഗ്യത. മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന എം.ബി.എ.ക്കാര്‍ക്ക് ബി.ടെക് കൂടി യോഗ്യതയുണ്ടായിരിക്കണം. തിരഞ്ഞെടുക്കപെടുന്നവർക്ക് സ്ഥിരം നിയമനമായിരിക്കും നൽകുക.

വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ; കെ.എഫ്.സി
അവസാന തീയതി ; മാർച്ച് 27

ALSO READ ;പൂനൈ കന്റോണ്‍മെന്റില്‍ അവസരം

shortlink

Related Articles

Post Your Comments

Related Articles


Back to top button