മുംബൈ: വീണ്ടും ഐഡിയ മികച്ച ക്യാഷ് ബാക്ക് ഓഫറുകളുമായി രംഗത്ത്. ഐഡിയ 2000രൂപ വരെയുള്ള ക്യാഷ് ബാക്ക് ഓഫറുകളാണ്പുറത്തിറക്കിയിരിക്കുന്നത്. ഈ ഓഫറുകള്‍ ഐഡിയയുടെ പഴയതും ,പുതിയതുമായ പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്ക് മാത്രം ലഭ്യമാകുന്ന തരത്തിലാണ്.
read also: ഏപ്രിൽ മുതൽ ഐഡിയയും വോഡാഫോണും ഒരേ കുടക്കീഴിൽ
ഓഫര്‍ ലഭ്യമാകുന്നത് 23ഫെബ്രുവരി മുതല്‍ ഏപ്രില്‍ 18 വരെയുള്ള കാലയളവുകളിലാണ്. എന്നാല്‍ ഐഡിയ പുതിയ 4ജി സ്മാര്‍ട്ഫോണ്‍ വാങ്ങിയ ഐഡിയ ഉപഭോതാക്കള്‍ക്ക് 4000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും ഒരുക്കും. എന്നാല്‍ ഇതേ സ്മാര്‍ട്ഫോണില്‍ 36 മാസം ഐഡിയ സിം ഉപയോഗിക്കണമെന്നത് നിര്‍ബന്ധവുമാണ്.
Post Your Comments