കൃഷ്ണഗിരി: പരീക്ഷാ സമയം സഹപാഠികൾ ഹാള്‍ ടിക്കറ്റ് കീറിയതില്‍ മനം നൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു.പന്ത്രണ്ടാം ക്ലാസുകാരിയായ തമിഴരസി(17) യാണ് ജീവനൊടുക്കിയത്.തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം.
Read also:ഒടുവിൽ ബിജെപിയുമായുള്ള സഹകരണത്തെക്കുറിച്ച് ബിഡിജെഎസ് പറയുന്നത്
ബോര്‍ഡ് പരീക്ഷ നടക്കുന്ന സമയത്ത് സഹപാഠിയുടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനു രണ്ട് ആണ്‍കുട്ടികളാണ് തമിഴരസിയുടെ ഹാള്‍ടിക്കറ്റ് നശിപ്പിച്ചത്. തുടർന്ന് മനോവിഷമത്തിലായിരുന്ന കുട്ടി തന്റെ ഭാവി തകര്‍ന്നെന്ന് കരുതി വീട്ടിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.
Post Your Comments