Latest NewsNewsIndia

കുരങ്ങിണി മലയിലുണ്ടായ കാട്ടുതീ; പൊള്ളലേറ്റവരില്‍ മലയാളിയും

തേനി: കുരങ്ങിണി മലയിലുണ്ടായ കാട്ടുതീയില്‍ ഇനി ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന വ്യക്തമായതോടെ തെരച്ചിൽ അവസാനിപ്പിച്ചു. മലയാളിയായ 19 വയസുകാരി മിന ജോർജ് ഉൾപ്പെടെ 15 പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്.

Read Also: ഷുഹൈബ് വധം: സിബിഐ അന്വേഷണ ഉത്തരവിനെതിരെ അപ്പീലുമായി സർക്കാർ

ചെന്നൈയില്‍ നിന്നുള്ള ദേവി, അനുവിദ്യ, ദിവ്യ, ശിവശങ്കരി, നിഷ, നിവ്യ പ്രകൃതി, ഭാര്‍ഗവ, കണ്ണന്‍, സായ വസുമതി, ദിവ്യ വിശ്വനാഥന്‍, ശ്വേത തുടങ്ങിയവരാണ് പൊള്ളലേറ്റ് ചികിത്സയിലുള്ളത്. ചെന്നൈ സ്വദേശികളായ സുശീല, ഹേമലത, സുനിത, ശുഭ, അരുണ്‍, കോയമ്പത്തൂര്‍ സ്വദേശിയായ വിപിന്‍, ഈറോഡ് സ്വദേശികളായ ദിവ്യ, വിവേക്, തമിഴ്ശെല്‍വന്‍ എന്നിവരാണ് മരിച്ചവർ.

shortlink

Post Your Comments


Back to top button