Latest NewsKeralaNews

ഈ മൂന്നുവയസുകാരി അത്ര ചില്ലറകാരിയല്ല : കാരണമറിയാന്‍ ഈ വീഡിയോ കണ്ടു നോക്കൂ

ഈ മൂന്നുവയസുകാരി അത്ര ചില്ലറകാരിയല്ല. മുതിർന്നവർ വരെ പാചകം അത്രയൊന്നും വശമില്ലെങ്കിലും സൈബർലോകത്തെ മീൻകറിവച്ച് ഞെട്ടിച്ചിരിക്കുകയാണ് ഒരു മുന്നുവയസുകാരി. നല്ല അസലായി മീൻകറിപാചകം ചെയ്യുക മാത്രമല്ല കൂട്ടുകാർക്ക് വിളമ്പി കൊടുക്കാനും ഈ മിടുക്കിയാണ് മറന്നില്ല. ഏത് സ്ഥലത്തുനിന്നുമാണ് വിഡിയോ വന്നരിക്കുന്നതെന്ന് അറിയില്ല.

എന്തുതന്നെയായാലും മൂന്നുവയസുകാരിയുടെ മീൻകറി സൈബർലോകത്തും വൈറലായിക്കഴിഞ്ഞു. മീൻകറിക്കുവേണ്ട കൂട്ടുകൾ കൃത്യമായി, ശരിയായ അനുപാതത്തിൽചേർത്ത്, അടുപ്പിൽ തീയും ഊതുന്ന കാഴ്ച ആരെയും അമ്പരപ്പിക്കും. വിദഗ്ധയായ ഒരു പാചകക്കാരിയുടെ എല്ലാഭാവത്തോടെയുമാണ് ഈ കുഞ്ഞ് മീൻകറിയുണ്ടാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button