കിഗാലി: ഇടിമിന്നലേറ്റ് പൊലിഞ്ഞത് നിരവധി ജീവൻ. ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ ശനിയാഴ്ച ദക്ഷിണ പ്രവിശ്യയായ ന്യാരുഗുരുവിലെ സെവന്ത്ഡേ പള്ളിയിൽ പള്ളിയിൽ ആരാധന നടക്കവേ മിന്നലേറ്റ് 16 പേരാണ് മരിച്ചത്. 12 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉണ്ടായ മിന്നലിൽ രണ്ടു പേരാണ് മരിച്ചത്. 140 പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടേയും നില ഗുരുതരമാണ് എന്നാണ് റിപ്പോർട്ട്.
Read also ;ബി.ജെ.പി നേതാവ് കൊല്ലപ്പെട്ടു
Post Your Comments