Latest NewsNewsInternationalVideos

കടലിനടിയിലെ വർണ്ണ കാഴ്ചകൾ കാണാനായി ചാടി; പക്ഷെ സംഭവിച്ചത് ഇതാണ്

 

ഇന്തോനേഷ്യ: സ്‌കൂബാ ഡൈവിങ്ങിൽ ഏറെ ഇഷ്ട്ടമുള്ള റിച്ച ഹോര്‍ണര്‍ എന്ന സഞ്ചാരി ഇന്തോനേഷ്യയിലെ ബാലിയിലെ കടലിൽ ചാടിയത് കടലിനടിയിലെ വർണ്ണ കാഴ്ചകൾ കാണാനായാണ്. സുഹൃത്തിനൊപ്പം ക്യാമറയും ,മാറ്റുമെല്ലാമായി റിച്ച കടലിലേക്ക് ചാടിയപ്പോൾ ഒരിക്കലും ഇത്തരമൊരു കാഴ്ച പ്രതീക്ഷിച്ചിരുന്നില്ല. റിച്ച മീനുകൾക്ക് പകരം കടലിനടിയിൽ കണ്ടത് വെറും പ്ലാസ്റ്റിക് മാലിന്യങ്ങൾ മാത്രമായിരുന്നു.

also read: ദുബായ് കിരീടാവകാശിയുടെ കിടിലന്‍ ഷൂട്ടിംഗ് പ്രകടനം

മീനുകൾ ഒഴിനടക്കുന്നതിനേക്കാൾ കൂടുതൽ മാലിന്യങ്ങൾ ഒഴുകുന്നു. മീനുകളെ പോലും കാണാനില്ലാത്ത അവസ്ഥ. കടലിലെ അമൂല്യമായ മത്സ്യസമ്പത്തിനെ പോലും ഇല്ലാതാക്കാൻ പോന്ന മാലിന്യങ്ങളെയായിരുന്നു റിച്ച കണ്ടത്തി. കിലോമീറ്ററുകളോളം നീന്തിയിട്ടും കാഴ്ചയിൽ വ്യത്യാസമുണ്ടായില്ല. മീനുകള്‍ക്കൊപ്പം മത്സരിച്ചൊഴുകുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ കാഴ്ച റിച്ച തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button