വിവിധ പോലീസ് സേനകളിലേക്ക് അപേക്ഷ ക്ഷണിച്ച് എസ്എസ് സി. ഡല്‍ഹി പോലീസ്, സി.ആര്‍.പി.എഫ്, ബി.എസ്.എഫ്, ഐ.ടി.ബി.പി., എസ്.എസ്.ബി., സി.ഐ.എസ്.എഫ് എന്നിവയിലെ എസ്.ഐ ഒഴിവുകളിലേക്കും, സി.ഐ.എസ്.എഫില്‍ എ.എസ്.ഐ. ഒഴിവുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം. സ്ത്രീകൾക്കും അവസരമുണ്ട്. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യത. ഡല്‍ഹി പോലീസിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം.
വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ; എസ്എസ്സി
അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ;ഏപ്രില്‍ 2
ALSO READ ;ഭൗമശാസ്ത്ര മന്ത്രാലയത്തില്‍ ഒഴിവ്
Post Your Comments