Latest NewsNewsInternational

യുവാവിന്റെ ജനനേന്ദ്രിയത്തില്‍ നിന്നു രക്തശ്രാവം : ഡോക്ടർമാരെ ഞെട്ടിച്ച് സ്കാനിംഗ്‌ റിപ്പോര്‍ട്ട്‌

യുവാവിന്റെ ജനനേന്ദ്രിയത്തില്‍ നിന്നു രക്തശ്രാവം ഉണ്ടായതിനെത്തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തായ്‌വാൻ തലസ്ഥാനമായ തായ്പേയിലെ കയോഹ്സ്യൂങ് ജനറല്‍ ആശുപത്രിയിലാണ് ഈ വേറിട്ട സംഭവം അരങ്ങേറിയത്. ഡോക്ടർമാർ പ്രാഥമിക പരിശോധന നടത്തിയെങ്കിലും കാരണം കണ്ടു പിടിക്കാൻ കഴിഞ്ഞില്ല എന്നാൽ സ്കാനിംഗ് ചെയ്തതോടെ ഡോക്ടർമാർ ഞെട്ടി. ഒടുവിൽ യുവാവ് തന്നെ കാര്യങ്ങൾ വെളിപ്പെടുത്തി. രക്തസ്രാവത്തെത്തുടർന്നുള്ള സ്കാനിങ്ങില്‍ ജനനേന്ദ്രിയത്തില്‍ ഒരു നീളമുള്ള വസ്തു കുടുങ്ങിക്കിടക്കുന്നതായി ഡോക്ടർമാർ കണ്ടെത്തി.

ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തു. 8 ഇഞ്ച് നീളമുള്ള സെക്സ് ടോയിയായിരുന്നു മൂത്രാശത്തില്‍ ഉണ്ടായിരുന്നത്. ലൈംഗിക സുഖത്തിനായി 20 മീറ്റര്‍ നീളമുള്ള സെക്സ് ടോയി താന്‍ ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും ഇത് ജനനേന്ദ്രിയത്തില്‍ പ്രവേശിപ്പിച്ചപ്പോള്‍ അബദ്ധത്തില്‍ മൂത്രാശയത്തിലേയ്ക്കു പോയതാണെന്നും യുവാവ് പറഞ്ഞു. ഇതുപയോഗിച്ച്‌ ‘ യൂറീത്ര പ്ലേ ‘ എന്ന ലൈംഗിക മാര്‍ഗ്ഗം പരീക്ഷിച്ചപ്പോഴാണ് കുടുങ്ങിയതെന്നും ഇയാൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button