ഹൈദരാബാദ്: ഉഡാന്‍ പദ്ധതി അന്താരാഷ്രട സര്‍വീസുകളിലേയ്ക്കും വ്യാപിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. കുറഞ്ഞ നിരക്കില്‍ ആഭ്യന്തര വിമാന യാത്ര യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് കഴിഞ്ഞ വര്‍ഷ ഏപ്രിലിലാണ് പദ്ധതി കൊണ്ടുവന്നത്. ആഭ്യന്തര സര്‍വീസുകള്‍ വിജയകരമായി നടപ്പാക്കാനായാല്‍ അന്താരാഷ്ട്ര സര്‍വീസുകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് വ്യോമയാന സെക്രട്ടറി രാജീവ് നയന്‍ ചൗബൈ വ്യക്തമാക്കി.
also read:മഹാരോഗികളായ ജനപ്രധിനിധികളുടെ നാട്ടില്‍ നിന്നും ഒരു പ്രധാനമന്ത്രി ഇങ്ങനെ
വിമങ്ങളിൽ ഉഡാൻ പദ്ധതിക്കായി സീറ്റുകൾ നീക്കിവെച്ചിട്ടുണ്ട്. ഈ സീറ്റുകൾ കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് ലഭിക്കും. ബാക്കി സീറ്റുകൾ സാധാരണ നിരക്കിലും ലഭ്യമാകും.
ഗുവാഹത്തി എയര്‍പോര്‍ട്ടില്‍ നിന്ന് തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്ക് സര്‍വീസ് നടത്താന്‍ അസം സര്‍ക്കാര്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്
Post Your Comments