Latest NewsKeralaNews

സോളാര്‍ കമ്മീഷന്‍ നിയമനത്തിലെ കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: സോളാര്‍ കമ്മീഷന്‍ നിയമനത്തിലെ കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സര്‍ക്കാര്‍. ഉമ്മന്‍ചാണ്ടിയുടെ ഓഫീസാണ് കാബിനറ്റ് നോട്ട് തയ്യാറാക്കിയത്. അജണ്ടയ്ക്ക് പുറത്താണ് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തത്.

സര്‍ക്കാരിന്റെ അധികസത്യവാങ്മൂലം ഹൈക്കോടതയില്‍. നിയമനത്തിന്റെ കാബിനറ്റ് രേഖകള്‍ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ,സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അധിക സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button