
ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ സാധ്യതാ ടീമില്‍ മലയാളി താരം സികെ വിനീത് ഇല്ല. സസ്പെൻഷനിലായ സ്റ്റാര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രിയും സാധ്യതാ ടീമില്‍ ഇടം നേടിയിട്ടില്ല.
അതേസമയം ജംഷഡ്പൂര്‍ എഫ്‌സി താരം അനസ് എടത്തൊടിക, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരങ്ങൾ ടിപി രഹ്നേഷ് എന്നീ താരങ്ങൾ ടീമിൽ ഇടം നേടി.
Read Also: സച്ചിനും ധോണിക്കും സ്വന്തമാക്കാനാവാത്ത നേട്ടവുമായി കോഹ്ലി
32 അംഗ ടീമിനെയാണ് പരിശീലകന്‍ സ്റ്റീവന്‍ കോണ്‍സ്റ്റന്റെയ്ന്‍ പ്രഖ്യാപിച്ചത്. മുംബൈയില്‍ വെച്ചാണ് ടീമിന്റെ പരിശീലനം.
Post Your Comments