ന്യൂഡൽഹി: ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ യുള്ള വരെ ഒഴിവാക്കിയതിനെതിരെ സി.ബി.ഐ സമർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിൽ പിണറായി വിജയൻ ഉൾപ്പെടെ മൂന്ന് പ്രതികളെ ഹൈകോടതി ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സി.ബി.ഐ സമർപ്പിച്ച ഹരജി ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.
also read:അഭ്യൂഹങ്ങൾക്ക് അവസാനം: കുമ്പളത്ത് വീപ്പയില്‍ കണ്ട മൃതദേഹം ആരുടെതെന്ന് തിരിച്ചറിഞ്ഞു
Post Your Comments