
ബലിയ: ഹനുമാന്‍ പ്രതിമയ്ക്കു നേരേ ആക്രമണം. ബുധനാഴ്ചയാണ് ഉത്തര്‍പ്രദേശിലെ ഖരുവ് വില്ലേജിലാണ് ഹനുമാന്‍ പ്രതിമയ്ക്കു നേരേ ആക്രമണമുണ്ടായത്. സംഭവസ്ഥലത്തും അടുത്തുള്ള പ്രദേശങ്ങളിലും ഇപ്പോള്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. എന്നാല്‍ ആരാണ് ആക്രമണത്തിനു പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് നഗ്ര പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ രാം ദിനേശ് തിവാരി പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
Also Read : ഹോളി ആഘോഷത്തില്‍ ബീജം നിറച്ച ബലൂണുകള്‍ ഉപയോഗിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം
Post Your Comments