KeralaLatest NewsNews

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു : ഇന്ദ്രന്‍സ് മികച്ച നടന്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്മന്ത്രി എകെ ബാലന്‍ പ്രഖ്യാപിക്കുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു. മികച്ച നടന്‍ ഇന്ദ്രന്‍സും മികച്ച നടിയായി പാര്‍വതിയെയും തെരഞ്ഞെടുത്തു.

മികച്ച നടന്‍ : ഇന്ദ്രന്‍സ് (ആളൊരുക്കം)

മികച്ച നടി : പാര്‍വതി ( ടേക്ക് ഓഫ്‌ )

മികച്ച സംവിധായകൻ : ലിജോ ജോസ് പെല്ലിശേരി

മികച്ച സംഗീത സംവിധായകൻ : അർജുനൻ മാസ്റ്റർ

പാശ്ചാത്തല സംഗീതം : ഗോപി സുന്ദര്‍

മികച്ച ചിത്രം : ഒറ്റമുറി വെളിച്ചം

പിന്നണി നായകന്‍ : അലന്‍സിയര്‍ (തൊണ്ടി മുതലും ദൃക്സാക്ഷിയും )

മികച്ച കഥാകൃത്ത് : എം എ നിഷാദ്

മികച്ച ഗായിക : സിതാര കൃഷ്ണകുമാര്‍

മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദൻ

മികച്ച ബാലതാരം ആണ്‍കുട്ടി : മാസ്റ്റര്‍ അഭിനന്ദ്

മികച്ച തിരക്കഥാകൃത്ത് : സജീവ് പാഴൂര്‍

മികച്ച ഗാനരചയിതാവ് : പ്രഭാ വര്‍മ്മ

മികച്ച കലാസംവിധായകൻ : സന്തോഷ് രാമൻ

മികച്ച നവാഗത സംവിധായകൻ: മഹേഷ് നാരായണൻ (ടേക്ക് ഓഫ്)

മികച്ച സ്വഭാവ നടി – പോളി

മികച്ച ബാലതാരം പെണ്‍കുട്ടി – നക്ത്ര – രക്ഷാധികാരി ബൈജു

ജനപ്രിയ ചിത്രം : രക്ഷാധികാരി ബൈജു

ഗായകൻ: ഷഹബാസ് അമൻ

ക്യാമറ: മനേഷ് മാധവ്

എഡിറ്റര്‍ – അപ്പു ഭട്ടതിരി (വീരം, ഒറ്റമുറി)

കലാസംവിധാനം – സന്തോഷ് രാമന്‍ (ടേക്ക് ഓഫ്)

സിങ്ക് സൌണ്ട് – സിജിത്ത് കുമാര്‍ (രക്ഷാധികാരി ബൈജു)

ശബ്ദസംയോജനം – പാരാമൌണ്ട് തോമസ് – ഏദന്‍

സൌണ്ട് ഡിസൈന്‍ – രംഗനാഥന്‍ (ഈ മ യൌ)

ലാബ് – ചിത്രാജ്ഞലി

മേക്കപ്പ് – രഞ്ജിത്ത് അമ്പാടി

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം സിനിമ കാണും ദേശങ്ങള്‍ (സി.വി മോഹന കൃഷ്ണന്‍)ക്കാണ്. പ്രത്യേക പരാമര്‍ശം വെള്ളിത്തിരയിലെ ലൈംഗികത. അവസാന റൗണ്ടില്‍ 25 ചിത്രങ്ങളാണ് മത്സരത്തിനുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button