Latest NewsNewsBusiness

ഇന്ത്യയിലെ പ്രബലരായ മൊബൈല്‍ സേവനദാതാക്കളുടെ ലയനം ഉടന്‍

മുംബൈ : ഇന്ത്യയിലെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ ഐഡിയയും വൊഡാഫോണും ലയിക്കുന്നു. ലയനത്തിന്റെ ഭാഗമായി 4ജി വോയിസ് ഓവര്‍ എല്‍ടിഇ പരീക്ഷണത്തിന്റെ ഭാഗമായി ഐഡിയ ലഭ്യമാക്കി തുടങ്ങി. ഐഡിയ-വോഡഫോണ്‍ ലയനത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായി ഇത് മാറുന്നതാണ്. 60,000 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനിക്കുളളത്. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ ഡേറ്റാ ഉപഭോഗം നിലവിലുള്ളതിനേക്കാള്‍ ആറിരട്ടിയായി വര്‍ദ്ധിക്കുമെന്നാണ് ടെലികോം കമ്പനികളുടെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button