NewsIndia

ദുബായിലേക്ക് പോയ എമിറേറ്റ്‌സ് വിമാനം തിരിച്ചിറക്കി

ചെ​ന്നൈ: സിം​ഗ​പ്പൂ​രി​ൽ​നി​ന്നും ദു​ബാ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന എ​മി​റേ​റ്റ്സ് വി​മാ​നം വി​മാ​നം അടിയന്തിരമായി നിലത്തിറക്കി. യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർന്നാണ് ചെന്നൈ വിമാനത്താവളത്തിൽ  ഇറക്കിയത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11.58 ന് ​എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ അ​നു​മ​തി ന​ൽ​കി​യ​തോ​ടെ 298 യാ​ത്ര​ക്കാ​രു​മാ​യി വി​മാ​നം സു​ര​ക്ഷി​ത​മാ​യി നി​ല​ത്തി​റങ്ങി.

ALSO READ ;യാത്ര മദ്ധ്യേ വിമാനത്തിന്റെ വാതിൽ തുറക്കാൻ യുവതിയുടെ ശ്രമം

shortlink

Related Articles

Post Your Comments

Related Articles


Back to top button