Latest NewsNewsIndia

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലോട്ടറി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഡിഎ(ക്ഷാമബത്ത) രണ്ടു ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദമന്ത്രി സഭയുടെ തീരുമാനം. 48.41 ലക്ഷം കേന്ദസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 61.17 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. അടിസ്ഥാന ശമ്പളത്തിന്റെയും പെന്‍ഷന്റെയും 5% ഡിഎ എന്നത് 7%മായി ഉയര്‍ത്തും.

Also Read : 48 വര്‍ഷത്തെ കുടുംബ വാഴ്ചയും 48 മാസത്തെ എന്‍ഡിഎ ഭരണവും; ഒരു താരതമ്യപഠനത്തില്‍ നമുക്ക് മനസിലാവുന്ന ചില സത്യങ്ങള്‍

ജീവനക്കാര്‍ക്കുള്ള ഡിഎ വര്‍ധനവ് കാരണം 14 മാസത്തേക്ക് 6077.72 കോടി രൂപയുടേയും പെന്‍ഷന്‍ ക്ഷാമബത്ത വര്‍ധന കാരണം 7090.68 കോടി രൂപയുടെയും അധിക സാമ്പത്തിക ബാധ്യതയുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button