തിരുവനന്തപുരം: കെഎസ്ആർടിസിക്ക് തിരിച്ചടിയായി സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ റണ്ണിങ് ടൈം സര്‍ക്കാര്‍ കുറച്ചു. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസുകളെക്കാള്‍ കുറവ് സമയമാണ് നൽകിയിരിക്കുന്നത്. സ്വകാര്യബസുകള്‍ക്ക് ഒരു കിലോമീറ്ററിന് മുക്കാല്‍ മിനിറ്റും കെഎസ്ആർടിസിക്ക് രണ്ട് മിനിറ്റുമാണ് അനുവദനീയമായ സമയം.
Post Your Comments