Latest NewsNewsFootballSports

സൂപ്പര്‍ കപ്പില്‍ ആറു വിദേശ താരങ്ങള്‍ ഉണ്ടാകുമെന്ന് സൂചന

ഐ എസ് എല്ലിലെ നിയമം തന്നെ സൂപ്പര്‍ കപ്പിലും തുടരാൻ ആലോചന. ആറു വിദേശ താരങ്ങളെ സൂപ്പര്‍ കപ്പിലും ഒരോ ടീമിനും ഫൈനല്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ ഐ എസ് എല്ലിലേയും ഐ ലീഗിലേയും പോലെ വിദേശ താരങ്ങളും സൂപ്പര്‍ കപ്പിന് ഉണ്ടാകില്ല എന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button