Latest NewsNewsInternational

വിമാനം തകര്‍ന്നുവീണു; നിരവധി മരണം

ദമാസ്‌കസ്: റഷ്യന്‍ വിമാനം തകര്‍ന്ന് വീണു. സിറിയിലാണ് വിമാനം ർഗകർന്നത്. അപകടത്തിൽ 32 പേര്‍ മരിച്ചു. മരിച്ചവരിൽ 26 യാത്രികരും ആറ് വിമാന ജീവനക്കാരുമുണ്ട്. അപകടം സംഭവിച്ചത് ഹെമീമിം നാവികത്താവളത്തില്‍ ലാന്‍ഡിംഗിനിടെയാണ്. അന്റോനോവ്-26 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

read also: ഇന്ത്യയിലേക്കുള്ള വിമാനം അടിയന്തരമായി നിലത്തിറക്കി

സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button