
തിരുവനന്തപുരം : ജേക്കബ് തോമസിനെതിരെ സർക്കാർതല അന്വേഷണം. ജക്കാബ് തോമസിന്റെ വിശദീകരണം സർക്കാർ തള്ളി. ആഭ്യന്തരസെക്രട്ടറി അധ്യക്ഷനായ സമതി ചട്ടലംഘനം പരിശോധിക്കും. സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും.
also read:ശ്രീദേവിയുടെ മരണശേഷമുള്ള അര്‍ജുന്‍ കപൂറിന്റെ മാറ്റത്തില്‍ അമ്പരന്ന് ആരാധകര്‍
Post Your Comments