
മലപ്പുറം ; സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കെ. ഇ ഇസ്മായിലിന്റെ പരാതി അനുനയ നീക്കവുമായി ദേശീയ നേതൃത്വം. സുധാകര്‍ റെഡ്ഡിയും.ഡി രാജയും ഇസ്മായിലുമായി സംസാരിച്ചു.
“ന്യൂനപക്ഷ മത വിഭാഗക്കാരനായ തന്നെ വേട്ടയാടുന്നു. കെഎൻഎ ഖാദറിനെയും റഹ്മത്തുള്ളയെയുംപോലെ തന്നെ പുറത്താക്കാൻ നീക്കം. കൺട്രോൾ കമ്മീഷൻ റിപ്പോർട്ട് മരവിപ്പിക്കണം. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കണ്ട്രോള് കമ്മിഷന് നല്കിയ പരാതി അതേപടി ഉള്‍പ്പെടുത്തിയത് അനുചിതമായി പോയി. ഇനിയും ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ രാഷ്ട്രീയം വിടുമെന്നും” ഇസ്മായില്‍ സുധാകര്‍ റെഡ്ഢിക്ക് നല്കിയ പരാതിയില്‍ പറയുന്നു.
ALSO READ ;ബി.ജെ.പിയ്ക്കെതിരെ കോണ്‍ഗ്രസിനെ കൂട്ടാനാകില്ല- മുഖ്യമന്ത്രി
Post Your Comments