NewsGulf

യുഎഇയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മരിച്ചു

ദുബായ് ; ദുബായിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. പത്തനംതിട്ട റാന്നി ഉതിമൂട് ചേന്നങ്കര സ്വദേശി റെനി രാജൻ തോമസ്(37) ആണ് മരിച്ചത്. 10 വർഷമായി യുഎഇയിലുള്ള റെനി ഒരു സ്വകാര്യ കമ്പനിയിൽ എച്ച്ആർ കൺസൾട്ടന്റായിരുന്നു. കെസി ലിസ്സ വർഗീസാണ് ഭാര്യ. മക്കൾ: ഷോൺ, സാഷ.

ശനിയാഴ്ച(3) ഉച്ചയ്ക്ക് ഒന്നിന് കരാമ ഹോളി ട്രിനിറ്റി ചർച്ചിൽ മരണാനന്തര ചടങ്ങുകൾ നടത്തിയ ശേഷം മൃതദേഹം ജബൽ അലിയിലെ ശ്മശാനത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ALSO READ ;പ്രവാസിയുടെ ഭാര്യയെ പീഡിപ്പിച്ച് നഗ്നദൃശ്യം പകര്‍ത്തിയ സുഹൃത്ത് പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button