Latest NewsKerala

ഹ​ർ​ത്താ​ലി​നി​ടെ ഉ​ണ്ടാ​യ അ​ക്ര​മ​ങ്ങ​ൾ ; പോലീസുകാർക്ക് സസ്പെൻഷൻ

പാ​ല​ക്കാ​ട്: ഹ​ർ​ത്താ​ലി​നി​ടെ ഉ​ണ്ടാ​യ അ​ക്ര​മ​ങ്ങ​ൾ പോലീസുകാർക്ക് സസ്പെൻഷൻ. മണ്ണാർക്കാടിൽ മു​സ്ലീം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ സ​ഫീ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ലീ​ഗ് നടത്തിയ ഹ​ർ​ത്താ​ലി​നി​ടെ ഉ​ണ്ടാ​യ അ​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ ക​ല്ല​ടി​ക്കോ​ട് സ​റ്റേ​ഷ​നി​ലെ എ​സ്ഐ ഉ​ൾ​പ്പെ​ടെ ആ​റ് ആ​റ് പോ​ലീ​സു​കാരെയാണ് സസ്‌പെൻഡ് ചെയ്തത്.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​ക​ളെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് ബ​ല​മാ​യി മോ​ചി​പ്പി​ച്ച ലീ​ഗ് നേ​താ​വി​നെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ത്തി​നെ തുടർന്ന്  എ​സ്ഐ സി. ​സു​രേ​ന്ദ്ര​ൻ, എ​എ​സ്ഐ പി. ​രാം​ദാ​സ്, അ​ബ്ദു​ൾ നാ​സ​ർ, കെ. ​ഉ​ല്ലാ​സ്, എം. ​ഹ​ർ​ഷാ​ദ്, കെ. ​സ​ന​ൽ എ​ന്നി​വ​രെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ്ര​ദീ​ഷ് കു​മാ​ർ സ​സ്പെൻഡ് ചെയ്യുകയായിരുന്നു.

വ്യാ​പ​ക അ​ക്ര​മ​ണ​മാ​ണ് ഹ​ർ​ത്താ​ലി​നി​ടെ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ നടത്തിയത്. കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ പാ​ത​യി​ൽ വഴി തടയുകയും വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ക്കു​ക​യും ചെയ്തു. അതേസമയം ഇ​തി​നെ​തി​രെ പോ​ലീ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ന്ന ആ​രോ​പ​ണ​ങ്ങ​ളും ഉ​യ​ർ​ന്നി​രു​ന്നു

ALSO READ ;ലീഗ് നേതാവ് പോലീസ്സ്‌റ്റേഷനില്‍ നടത്തിയത് സിനിമാ സ്‌റ്റൈല്‍ ഗുണ്ടാവിളയാട്ടം

shortlink

Related Articles

Post Your Comments

Related Articles


Back to top button