കണ്ണൂര്‍: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകത്തെ രൂക്ഷമായി വിമര്‍ശിച്ച് മാമുക്കോയ. നമ്മുടെ കേരളത്തില്‍ രാഷ്ട്രീയ നേതാക്കള്‍ ആക്രമിക്കപ്പെടുമ്പോള്‍ തീരുന്ന കൊലപാതകങ്ങളാണ് നമ്മുടെ നാട്ടിലെ രാഷ്ട്രീയ കൊലപാതകങ്ങളെന്ന് മാമുക്കോയ. അക്രമ രാഷ്ട്രീയത്തിനെതിരെ കെപിസിസി സംസ്കാര സാഹിതി നടത്തിയ സാംസ്കാരിക പ്രതിരോധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നല്ല നേതാക്കളില്ലാത്തതാണു രാഷ്ട്രീയ കൊലപാതകങ്ങള്‍ പെരുകാന്‍ കാരണം നേതാക്കള്‍ ആക്രമിക്കപ്പെടാത്തതു കൊണ്ടാണു കൊല നിലയ്ക്കാത്തത്. കൊല്ലുമ്പോള്‍ നാല്‍പ്പതും അമ്പതും വെട്ടുവെട്ടാതെ രണ്ടോ മൂന്നോ വെട്ടില്‍ തീര്‍ക്കണമെന്നും മാമുക്കോയ പറഞ്ഞു.
Post Your Comments