Latest NewsKerala

മധുവിന്റെ കൊലപാതകം ; ബന്ധുക്കളുടെ ആരോപണം തള്ളി വനം വിജിലൻസ് റിപ്പോർട്ട്

പാലക്കാട് ; ആൾക്കൂട്ട മർദനത്തിനിരയായി ആദിവാസി യുവാവ് മധു മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ ആരോപണം തള്ളി വനം വിജിലൻസ് റിപ്പോർട്ട്. വനം വകുപ്പ് ജീവനക്കാർക്ക് പങ്കില്ല. മരയ്ക്കാർ എന്ന ആളാണ് ഗുഹ കാണിച്ച് കൊടുത്തത്. മുക്കാലിയിലേക്ക് മധുവിനെ കൊണ്ട് വന്നപ്പോൾ വനം വകുപ്പ് വാഹനം അകമ്പടി പോയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഹെഡ് ഓഫ് ഫോറസ്റ്റിന് റിപ്പോർട്ട് കൈമാറി.

ALSO READ ;സാമൂഹ്യ മാധ്യമങ്ങളില്‍ മധുവിന്റെതെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ വ്യാജം

shortlink

Related Articles

Post Your Comments

Related Articles


Back to top button