NewsIndia

ഒ​ഡീ​ഷ ഉപതിരഞ്ഞെടുപ്പില്‍ ബി​ജെ​ഡി​ക്ക് ജ​യം ; കോണ്‍ഗ്രസ്സിനു തിരിച്ചടി

ഭൂ​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ ബി​ജെ​പു​ർ മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജു ജ​ന​താ​ദ​ള്‍ (ബി​ജെ​ഡി) സ്ഥാ​നാ​ർ​ഥി​ക്ക് വ​ൻ ജ​യം. ബി​ജെ​ഡി സ്ഥാ​നാ​ർ​ഥി റി​ത സ​ഹു 41,933 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു. അ​തേ​സ​മ​യം, സി​റ്റിം​ഗ് സീ​റ്റി​ൽ മ​ത്സ​രി​ച്ച കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്ക് കെ​ട്ടി​വ​ച്ച പ​ണം പോ​ലും കി​ട്ടി​യി​ല്ല. റി​ത സ​ഹു 1,02,871 വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് വി​ജ​യി​ച്ച​ത്. ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ ബി​ജെ​പി സ്ഥാ​നാ​ർ​ഥി അ​ശോ​ക് പ​നി​ഗ്ര​ഹി​ക്ക് 60,938 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്ക് 10,274 വോ​ട്ടു​ക​ൾ മാ​ത്രം നേ​ടാ​നാ​യ​ത്.

കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ സു​ബ​ൽ സ​ഹു​വി​ന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് മ​ണ്ഡ​ല​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. ഫെ​ബ്രു​വ​രി 24നാ​ണു ബി​ജെ​പു​രി​ൽ ഉ​പ​തെര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

also read:പ്രമേഹം നിയന്ത്രിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button