Latest NewsKeralaNews

സഫീറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പിതാവ്

മണ്ണാർക്കാട്: യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിന്റേത് രാഷ്ട്രീയകൊലപാതകമല്ലെന്ന് പിതാവ് സിറാജുദീൻ. പിടിയിലായവര്‍ സിപിഐയില്‍ എത്തുംമുന്‍പേ മുന്‍പേ തുടങ്ങിയ പ്രശ്നമാണെന്നും ഇതിനെ രാഷ്ട്രീയമായി കാണരുതെന്നും സിറാജുദീൻ പറയുകയുണ്ടായി.

Read Also: ഉപ​തെ​ര​ഞ്ഞെ​ടു​പ്പ് ; വോട്ടെണ്ണലിൽ കോൺഗ്രസിനു മുന്നേറ്റം

പള്ളിയില്‍ വച്ചുണ്ടായ തര്‍ക്കവും കോളജിലും കളിയുമായി ബന്ധപ്പെട്ടും ഉണ്ടായ പ്രശ്നങ്ങളുമൊക്കെയാണ് മകന്റെ കൊലപാതകത്തിനു കാരണമെന്ന് സിറാജുദീൻ വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനു മഹല്ല് കമ്മിറ്റി മുഖേനയും ശ്രമിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button