ജീവിതത്തിൽ നമ്മൾ ഒരുപാട് സ്നേഹിക്കുന്ന ചിലരെ നമ്മുക്ക് അകാലത്തിൽ നഷ്ട്ടപ്പെടാറുണ്ട് .ഒരിക്കലും പ്രതീഷിക്കാതെയുള്ള വേർപാടുകൾ നമ്മെ വളരെ അധികം തളർത്തും.മാതാപിതാക്കളെയാണ് നമ്മുക്ക് നഷ്ടപ്പെടുന്നെയെങ്കിൽ ആ ദുഃഖം ജീവിതകാലം മുഴുവൻ നമ്മോടൊപ്പം കാണും.അവരുടെ ഓർമ്മകൾ നമ്മുടെ കണ്ണുകളെ ഈറനണിയിക്കും. അകാലത്തിൽ അമ്മയെ നഷ്ട്ടപ്പെട്ട പെൺകുട്ടിയുടെ ഹൃദയവേദന വെളിവാക്കുന്ന ഗാനം കാണാം.
Evergreen Romantic Video Album. Ormakkai Iniyoru Snehageetham. Directed by: Vijayan East Coast.
Post Your Comments