Latest NewsIndia

പിഎൻബി തട്ടിപ്പ് കേസ് ; അന്വേഷണവുമായി സഹകരിക്കില്ലെന്ന് നീരവ് മോദി

ന്യൂ ഡൽഹി ; പിഎൻബി തട്ടിപ്പ് കേസ് അന്വേഷണവുമായി സഹകരിക്കില്ലെന്ന് നീരവ് മോദി. സിബിഐയെ ആണ് നീരവ് മോദി ഇക്കാര്യം അറിയിച്ചത്. അതേസമയം പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നീരവ് മോദിയുടെ ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഗ്രൂപ്പ് അമേരിക്കയിലെ കോടതിയിൽ അപേക്ഷ നൽകി. 1000 കോടി യുഎസ് ഡോളറിന്‍റെ ആസ്തി ബാധ്യതകളുള്ള കന്പനിയാണ് ഈ മാസം 25ന് ഇ-മെയിൽ വഴി അപേക്ഷ നൽകിയത്.

ALSO READ ;ചിദംബരത്തിലേക്കായിരിക്കും ഇനി അഴിമതിയുടെ കണ്ണുകള്‍ നീളുന്നത്: സുബ്രമണ്യന്‍ സ്വാമി

shortlink

Related Articles

Post Your Comments

Related Articles


Back to top button