കാഞ്ചി കാമകോടി മഠാധിപതി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി സമാധിയായി. എൺപത്തിമൂന്ന് വയസായിരുന്നു. കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്ന അന്ത്യം. ശ്വാസകോശ സംബന്ധമായ പ്രശ്നത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശങ്കരരാമന് വധക്കേസില്‍ ഒന്നാം പ്രതിയാണ് കാഞ്ചി മഠാധിപതി. കാഞ്ചി കാമകോടി പീഠത്തിന്റെ 69-ാമത്തെ മഠാധിപതിയാണ് ജയേന്ദ്ര സരസ്വതി.
Post Your Comments