KeralaLatest NewsNewsIndia

മധുവിന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ നാട്ടുകാർ തല്ലിക്കൊന്ന സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹൈക്കോടതി ജഡ്‌ജിയുടെ കത്തിന്റെ അടിസ്ഥനത്തിലാണ് കേസെടുത്തത്. സംഭവം അതീവ ഗുരുതരമെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണത്തിൽ സർക്കാർ മറുപടി പറയണം. 15 ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.

also reaad: ആദിവാസി യുവാവിന്റെ കൊലപാതകം; കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ട് ആരോഗ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button