ബാങ്കോക്ക്: പട്ടായ ബീച്ച് റിസോര്‍ട്ടില്‍ ലൈംഗിക പരിശീലന ക്ലാസ് സംഘടിപ്പിച്ച പത്ത് റഷ്യന്‍ വംശജർ പിടിയിൽ. സര്‍ക്കാരിന്റെ അനുവാദമില്ലാതെ ക്ലാസ് സംഘടിപ്പിച്ചതിനും അനധികൃതമായി രാജ്യത്ത് തങ്ങിയതിനുമാണ് അറസ്റ്റ്.
Read Also: പാകിസ്ഥാന് പിന്തുണയുമായി ചൈന രംഗത്ത്
പങ്കെടുത്തവരില്‍ 20 നും 35 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരും, സ്ത്രീകളും ഉൾപ്പെടും. ഓരോ ക്ലാസിനും 41574 രൂപ തങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ക്ലാസിന് പങ്കെടുത്തവര്‍ പൊലീസിന് മൊഴി നൽകി. ക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക് ടീഷര്‍ട്ടും സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നതായും പോലീസ് സൂചിപ്പിച്ചു.
Post Your Comments